എം ബി രാജേഷും ബിന്ദുവും പ്രതികരിക്കുന്നു | Oneindia Malayala,

2021-05-18 2,304

MB Rajesh & R Bindu talks about Cabinet decision
എം ബി രാജേഷും ബിന്ദുവും പ്രതികരിക്കുന്നു

സ്പീക്കറായിരിക്കുമ്പോൾ കക്ഷിരാഷ്ട്രീയത്തിൻ്റെ ഭാഗമാകാൻ കഴിയില്ലെന്ന് എം ബി രാജേഷ്. നിലവിലെ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുമെന്നും നിയുക്ത സ്പീക്കർ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി കൂട്ടായി പ്രവർത്തിക്കുമെന്ന് നിയുക്ത മന്ത്രി ആർ ബിന്ദു. ജനങ്ങളുടെ അംഗീകാരമാണ് പുതിയ ഉത്തരവാദിത്വത്തിലൂടെ നിറവേറ്റുകയെന്നും അവർ പറഞ്ഞു.

വീഡിയോ കാണാം..

Videos similaires